E Sreedharan

Web Desk 9 months ago
Keralam

കെ റെയിലിനില്ല; സഹകരണം ഹൈസ്പീഡ് റെയില്‍ പാതക്ക് മാത്രം- ഇ ശ്രീധരന്‍

ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 420 കിലോമീറ്റര്‍ ദൂരമുള്ള പാതയ്ക്ക് കിലോമീറ്ററിന് ഏകദേശം 200 കോടി രൂപവരെ മാത്രമേ നിര്‍മ്മാണ ചെലവ് കണക്കാക്കുന്നുള്ളൂ

More
More
Web Desk 9 months ago
Keralam

കെ വി തോമസ് കാണാന്‍ വന്നത് മുഖ്യമന്ത്രിയുടെ അറിവോടെ- ഇ ശ്രീധരന്‍

വികസന കാര്യങ്ങളില്‍ അമിതമായി രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ലെന്നാണ് കെ വി തോമസ് പറഞ്ഞത്. ഇ ശ്രീധരന്റെ രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തിന്റെ കഴിവ് നിഷേധിക്കാനാവില്ലെന്നും കേരളത്തില്‍ എന്ത് പദ്ധതി കൊണ്ടുവന്നാലും എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണെന്നും കെ വി തോമസ് പറഞ്ഞു

More
More
Web Desk 9 months ago
Keralam

സില്‍വര്‍ ലൈനിന് പകരം അതിവേഗ പാത; കെ വി തോമസിന്റെ ഇടപെടലില്‍ ബിജെപിയുടെ പിന്തുണ; അണിയറ നീക്കങ്ങള്‍ സജീവം

ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന മുന്‍ കേന്ദ്രമന്ത്രി കെ വി തോമാസാണ് മെട്രോമാന്‍ ഇ ശ്രീധരനുമായും കേന്ദ്ര സര്‍ക്കാര്‍ തലത്തിലും ബന്ധപ്പെട്ട് സമവായമുണ്ടാക്കാന്‍ നേതൃത്വം നല്‍കുന്നത്

More
More
Web Desk 1 year ago
Keralam

വന്ദേ ഭാരത്‌ മണ്ടത്തരം; കേരളത്തില്‍ പ്രായോഗികമല്ല- ഇ ശ്രീധരന്‍

വെറും 100 കിലോമീറ്റര്‍ വേഗത മാത്രം വാഗ്ദാനം ചെയ്യുകയും 90 കിലോമീറ്റര്‍ വേഗതയില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുകയും കേരളത്തിലെ ട്രാക്കുകളില്‍ വന്ദേ ഭാരത്‌ ഓടിയാലും ആ സ്പീഡ് മാത്രമേ ലഭിക്കൂ''- ഇ ശ്രീധരന്‍

More
More
Web Desk 1 year ago
Keralam

കെ റെയിലിന് വകതിരിവുളള ആരും ലോണ്‍ കൊടുക്കില്ല- ഇ ശ്രീധരന്‍

നിലവിലെ ഡിപിആര്‍ പ്രകാരം കെ റെയിലിന് ഇന്ത്യന്‍ റെയില്‍വേയുടെ അനുമതി ലഭിക്കില്ല. പുതിയ ഡിപിആറിന് മൂന്ന് വര്‍ഷമെങ്കിലും എടുക്കും. ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം കോടി രൂപയാണ് കെ റെയിലിന്റെ ബഡ്ജറ്റ്.

More
More
Web Desk 2 years ago
Keralam

കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ പോരായ്‌മ സംഭവിച്ചിട്ടുണ്ടെന്ന് ഇ. ശ്രീധരന്‍

പത്തടിപ്പാലത്തെ പില്ലർ നമ്പർ 347 നാണ് ചെരിവ് കണ്ടെത്തിയത്. ജിയോ ടെക്നിക്കൽ പഠനത്തിലാണ് വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടര്‍ന്ന് പത്തടിപ്പാലത്തെ തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കി അധികൃതര്‍ പരിശോധന നടത്തിയിരുന്നു. കെ എം ആര്‍ എല്ലിന്‍റെയും ഡി എം ആര്‍ സി എഞ്ചിനീയര്‍മാരുടേയും നേതൃത്വത്തിലാണ് ആദ്യ പരിശോധന നടന്നത്.

More
More
Web Desk 2 years ago
Social Post

ബിജെപിക്കാരനായപ്പോള്‍ ഇ ശ്രീധരന് എന്തോ തകരാറ് സംഭവിച്ചു; 2016 -ല്‍ കെ റെയിലിനെ അനുകൂലിച്ചുള്ള ഇ ശ്രീധരന്‍റെ റിപ്പോര്‍ട്ട്‌ പുറത്ത് വിട്ട് തോമസ്‌ ഐസക്ക്

ചതുരശ്ര കിലോമീറ്ററിലുള്ള റോഡിന്റെ നീളം എന്ന കണക്കുവെച്ച് രാജ്യത്ത് ഏറ്റവും റോഡ്സാന്ദ്രത (റോഡ് ഡെൻസിറ്റി) കേരളത്തിലാണ്. ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളെ ഒഴിവാക്കിയാൽ ഇവിടെത്തന്നെയാണ് ഏറ്റവും വാഹനസാന്ദ്രതയും. ചതുരശ്ര കിലോമീറ്ററിലെ റോഡപകടങ്ങളുടെ കണക്കുനോക്കിയാലും കേരളം തന്നെ മുന്നിൽ. പ്രതിവർഷം അത് 8000 വരും. തെക്കുവടക്കായാണ് സംസ്ഥാനത്തിന്റെ കിടപ്പ്, 580 കിലോമീറ്റർ നീളത്തിൽ, ശരാശരി വീതി 67 കിലോമീറ്ററും.

More
More
Web Desk 2 years ago
Keralam

രാഷ്ട്രീയം ഉപേക്ഷിച്ചിട്ടില്ല; മാധ്യമങ്ങള്‍ തന്നെ തെറ്റായി വ്യാഖ്യാനിക്കുന്നു- ഇ ശ്രീധരന്‍

'ഞാന്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ്. ആ സ്ഥാനത്തുതന്നെ തുടരും. ബിജെപി പ്രവര്‍ത്തകനായി ഇനിയും പ്രതികരിക്കും. കെ റെയില്‍ വിരുദ്ധ സമരത്തിലടക്കം പാര്‍ട്ടിയുടെ ഉപദേഷ്ടാവായി ഉണ്ടാവും. അതിവേഗ റെയില്‍ കേരളത്തില്‍ വരുന്നതിനെ എതിര്‍ക്കുന്നു എന്നല്ല

More
More
Web Desk 2 years ago
Social Post

മെട്രോമാന് ബിജെപിയോട് വിട പറയാന്‍ തോന്നിയത് വൈകി വന്ന വിവേകം - എം. വി. ജയരാജന്‍

എന്നാൽ വർഗ്ഗീയ രാഷ്ട്രീയം സ്വീകരിച്ചതോടെ അദ്ദേഹത്തെ തിരസ്കരിക്കുക തന്നെ ചെയ്യും. "കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല എന്നും ബിജെപി നേതാക്കൾ തന്നെ ചതിച്ചുവെന്നും ഉള്ള പുതിയ പ്രതികരണം ഈ നിലപാട് ശരിവെക്കുന്നതാണ്.

More
More
Web Desk 2 years ago
Keralam

തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചു; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇ ശ്രീധരന്‍

ഞാന്‍ രാഷ്ട്രീയക്കാരനായല്ല ബ്യൂറോക്രാറ്റായാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഇപ്പോള്‍ വയസ് 90 ആയി. രാഷ്ട്രീയത്തിലേക്ക് ചേര്‍ന്നപ്പോള്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. തോറ്റതിനുപിന്നാലെ വലിയ നിരാശയുണ്ടായി

More
More
Web Desk 2 years ago
Keralam

കുഴൽപ്പണകേസ്: ബിജെപി ദേശീയ നേതൃത്വം മൂന്നം​ഗ കമ്മിറ്റിയോട് റിപ്പോർട്ട് തേടി

ദേശീയ നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ ദേശീയ നേതൃത്വത്തിന് ആശങ്കയുണ്ട്. അന്വേഷണം വ്യാപിപ്പിച്ചാൽ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കൾ അടക്കം മറുപടി പറയേണ്ടിവരുമെന്നാണ് കരുതുന്നത്.

More
More
Web Desk 3 years ago
Politics

'ഇ. ശ്രീധരന്റെ സേവനം നമുക്ക് ഇനിയും ആവശ്യമുണ്ട്': മോഹന്‍ലാല്‍

‘ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ട്, ഇ ശ്രീധരന്‍ സര്‍. കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 44 ദിവസം കൊണ്ട് പുനര്‍ നിര്‍മ്മിച്ച ഇച്ഛാശക്തിയുടെ ഉടമ.

More
More
Web Desk 3 years ago
Keralam

ഇ. ശ്രീധരന് കേരളത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ല- ശശി തരൂര്‍

ഇന്ന് നമുക്ക് ലഭിക്കുന്ന കിറ്റിന്റെ കടം ഭാവിയില്‍ നമ്മുടെ മക്കളും പേരമക്കളുമായിരിക്കും വീട്ടേണ്ടിവരുകയെന്നും ശശി തരൂര്‍ പറഞ്ഞു

More
More
Web Desk 3 years ago
Assembly Election 2021

കാല്‍ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്‍റെ ഭാഗം; വിവാദമാക്കുന്നത് സംസ്കാരമില്ലാത്തവര്‍- ഇ ശ്രീധരന്‍- ഇ ശ്രീധരന്‍

നമ്മുടെ ഭാരതീയ സംസ്‌കാരമാണത്, അത് ചെയ്യുന്നതിലെന്താണ് തെറ്റ്?, അതിനെ വിവാദമാക്കുന്നവര്‍ സംസ്‌കാരമില്ലാത്തവരാണെന്ന് പറയേണ്ടിവരും

More
More
National Desk 3 years ago
National

‘ലവ് ജിഹാദ്’: നിലപാടില്‍ മലക്കംമറിഞ്ഞ് ഇ. ശ്രീധരന്‍; വിവാദ വിഷയമായതിനാല്‍ പ്രതികരിക്കാനില്ലെന്ന് വിശദീകരണം

'കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും... ഹിന്ദുക്കൾ മാത്രമല്ല, മുസ്‌ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്.

More
More
Web Desk 3 years ago
Assembly Election 2021

ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയക്കിയത് കൂടിയാലോചിക്കാതെ; മലക്കംമറിഞ്ഞ് സുരേന്ദ്രന്‍

"18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പാലാരിവട്ടം പാലം അഞ്ച് മാസം കൊണ്ട് മെട്രോമാന്‍ ഇ. ശ്രീധരന്‍ പൂര്‍ത്തിയാക്കി. അതാണ്‌ ഞങ്ങളുടെ വികസന മാതൃക. അതുകൊണ്ടാണ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി മെട്രോമാന്‍ കേരളത്തില്‍ വരണമെന്ന് അദ്ദേഹത്തോടും പാര്‍ട്ടിയോടും ആവശ്യപ്പെടുന്നത്" എന്നായിരുന്നു സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്

More
More
Web Desk 3 years ago
Assembly Election 2021

ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ഇ ശ്രീധരന്റെ നേട്ടമാണ് അദ്ദേഹം മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു.

More
More
News Desk 3 years ago
Keralam

'സമുദായ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുന്നു'; ഇ ശ്രീധരനെതിരെ പൊലീസില്‍ പരാതി

മാംസാഹാരം കഴിക്കുന്നവരെ ഇഷ്ടമല്ല, കേരളത്തില്‍ ലവ് ജിഹാദുണ്ട് തുടങ്ങിയ പരാമര്‍ശങ്ങളാണ് പരാതിക്കാധാരം. കൊച്ചി സ്വദേശി അനൂപാണ് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ശ്രീധരനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

More
More
K T Kunjikkannan 3 years ago
Social Post

അല്ല ശ്രീധരന്‍ സാറേ, ഇങ്ങള് വെജ്ജ് മുട്ട കഴിക്കോ ? - കെ. ടി. കുഞ്ഞിക്കണ്ണന്‍

"രണ്ടു തരം മുട്ടയുണ്ടു്. വെജും നോൺ വെജും.''-''നോൺ വെജ് മുട്ടയെന്നാൽ പൂവൻകോഴിയുമായി ഇടപെടുന്ന പിടക്കോഴികളിടുന്ന മുട്ട, വെജ് മുട്ടയെന്നാൽ പൂവൻകോഴികളുമായി ഒരിടപാടുമില്ലാത്ത നിത്യബ്രഹ്മചാരിണികളായ പിടക്കോഴികളിടുന്ന മുട്ട.''

More
More
National Desk 3 years ago
National

കേരളത്തിൽ ലവ് ജിഹാദുണ്ട്‌; വിവാദ പ്രസ്താവനയുമായി ഇ. ശ്രീധരൻ

ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും... ഹിന്ദുക്കൾ മാത്രമല്ല, മുസ്‌ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്.

More
More
News Desk 3 years ago
Keralam

പാലാരിവട്ടം പാലം: പുനര്‍നിര്‍മ്മാണ ചെലവ് കരാറുകാരില്‍ നിന്നും ഈടാക്കും -ജി. സുധാകരന്‍

പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം അഞ്ചാം ദിവസം പുരോഗമിക്കുകയാണ്. ടാറിംഗ് പൂർണമായും ഇളക്കി മാറ്റി പാലത്തിലെ ഡിവൈഡർ പൊളിച്ചു നീക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.

More
More
News Desk 3 years ago
Keralam

പൂജ കഴിഞ്ഞു, പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി

ബുധനാഴ്ച മുതലായിരിക്കും പാലാരിവട്ടം പാലത്തിന്റെ ഗർഡറുകൾ പൊളിച്ചു തുടങ്ങുക. ഇതോടൊപ്പം പുതിയ ഗർഡറുകൾ സ്ഥലത്തെത്തിച്ച് സ്ഥാപിക്കുന്നതിനുമാണ് ആലോചിച്ചിരിക്കുന്നത്. കളമശേരിയിൽ നിർമിക്കുന്ന ഗർഡറുകളായിരിക്കും ഇവിടെ എത്തിക്കുക.

More
More
News Desk 3 years ago
Keralam

പാലാരിവട്ടം പാലം: പുനര്‍നിര്‍മ്മാണത്തിനുള്ള പ്രാഥമിക ജോലി തിങ്കളാഴ്ച തുടങ്ങും

പാലം പുനര്‍നിര്‍മ്മാണത്തിന്റെ സമയക്രമം ഇന്ന് തീരുമാനിക്കും. പൊതുജനവികാരവും സര്‍ക്കാര്‍ നിര്‍ദേശവും കണക്കിലെടുത്താണ് പാലം പുനര്‍നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി തീരുമാനിച്ചത്. മെട്രോമാന്‍ ഇ.ശ്രീധരനാണ് പാലം പുനര്‍നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുക

More
More
Web Desk 3 years ago
Keralam

പാലാരിവട്ടം പാലം; പുനര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം തരേണ്ടതില്ലെന്ന് ഇ ശ്രീധരന്‍

എട്ടു മാസത്തിനകം പുതിയ പാലത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാന്‍ സുപ്രിംകോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടുന്നത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More